Surprise Me!

കോൺഗ്രസിന്റെ വാദങ്ങൾ പൊളിയുന്നു; 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ VM വിനുവിന് വോട്ട് ഉണ്ടായിരുന്നില്ല

2025-11-18 0 Dailymotion

വാദങ്ങൾ പൊളിയുന്നു; കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് മേയർ സ്ഥാനാർത്ഥി VM വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നില്ല, വെട്ടിലായി കോൺഗ്രസ്, അടിയന്തര യോഗം ചേർന്ന് ഡിസിസി
#vmvinu #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews