Surprise Me!

നമ്മുടെ വീട്ടിലെ 100 പവൻ മോഷണം പോയാൽ ജാഗ്രത കുറവുണ്ടായെന്ന് പറയാറുണ്ടോ ? | Rahul Easwar

2025-11-18 41 Dailymotion

No political party has any credit for bringing the gold theft to light. No party is fit to exploit the gold theft politically. Rahul Easwar to One India on Sabarimala gold theft case | ചമ്പൽ കൊള്ളക്കാർ പോലും അവരുടെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കില്ല. പക്ഷേ, ദേവസ്വം ബോർഡുകാർ മോഷ്ടിച്ചു. അയ്യപ്പൻ്റെ സ്വർണ്ണം കൊള്ളയടിച്ചു എന്ന് ഹൈക്കോടതി വിധി ന്യായത്തിൽ എഴുതി വെച്ചിട്ടുണ്ട്. സ്വർണ കൊള്ള പുറത്ത് എത്തിച്ചതിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ക്രെഡിറ്റ് ഇല്ല. ഒരു പാർട്ടിയും സ്വർണ കൊള്ള രാഷ്ട്രീയമായി മുതലെടുക്കാൻ യോഗ്യരല്ല. ശബരിമല സ്വർണ കൊള്ള കേസിൽ രാഹുൽ ഈശ്വർ വൺ ഇന്ത്യയോട്

~HT.24~