ഇടുക്കിയിൽ 66 കിലോ ചന്ദനത്തടികൾ പിടികൂടി വനംവകുപ്പ്; പിടികൂടിയത് 10 ലക്ഷത്തിലേറെ വിലമതിക്കുന്ന ചന്ദനത്തടികൾ, 5 പേർ അറസ്റ്റിൽ#sandalwood #ForestDepartment #CrimeNews #NewsUpdate #asianetnews