SIRൽ മുഖ്യ തെര. ഓഫീസർ വിളിച്ച യോഗം തുടങ്ങി; എതിർപ്പ് ആവർത്തിക്കാൻ പാർട്ടികൾ
2025-11-22 0 Dailymotion
SIRൽ മുഖ്യ തെര. ഓഫീസർ വിളിച്ച യോഗം ആരംഭിച്ചു; എതിർപ്പ് ആവർത്തിക്കാൻ തന്നെ രാഷ്ട്രീയ പാർട്ടികൾ, 99.5% ഫോമുകളും വിതരണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ #specialintensiverevision #ElectionCommission #BLO #rathanukelkar #UDF #LDF #AsianetNews