Surprise Me!

ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ BLOയെ കണ്ട് റവന്യു ഉദ്യോഗസ്ഥർ;; മാനസിക സമ്മർദ്ദമെന്ന് BLO

2025-11-24 1 Dailymotion

പൂഞ്ഞാറിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ BLO ആൻറണിയെ വീട്ടിലെത്തി കണ്ട് റവന്യു ഉദ്യോഗസ്ഥർ; മാനസിക സമ്മർദ്ദമെന്ന് BLO; ജോലിയിൽ തുടരാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു
#blo #sir #voterslist #poonjar #electionupdates #localbodyelection