ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാൻ സാധ്യതയെന്നും റിപ്പോർട്ട്.