നടിയെ ആക്രമിച്ച കേസ്; കൂറ് മാറിയത് 28 സാക്ഷികൾ, എട്ട് വര്‍ഷത്തിന് ശേഷം അന്തിമ വിധി
2025-11-25 1 Dailymotion
നടിയെ ആക്രമിച്ച കേസ്; സ്ത്രീപക്ഷ കൂട്ടായ്മയ്ക്ക് വാതിൽ തുറന്ന കേസ്, കൂറ് മാറിയത് 28 സാക്ഷികൾ, എട്ട് വര്‍ഷത്തിന് ശേഷം അന്തിമ വിധി ഡിസംബര്‍ 8ന് #Actressattackcase #Dileep #Actressassaultcase #Mahesh #Malayalamcinema #Asianetnews