ഫാക്ടറി സന്ദർശിക്കാനെത്തിയ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം മിൽമയുടെ പ്രവർത്തന രീതി കണ്ടതിൻ്റെ കൗതുകത്തിലാണ് മടങ്ങുന്നത്