Surprise Me!

UDF ചെയര്‍മാന്‍റെ പത്രിക തള്ളിയ നടപടി നിയമവിരുദ്ധം; വരണാധികാരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

2025-11-26 1 Dailymotion

'ഇടപെടാത്തത് ഭരണഘടനാപരമായ തടസം കൊണ്ട് മാത്രം' കല്‍പ്പറ്റ യുഡിഎഫ് ചെയര്‍മാന്‍റെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
#Wayanad #KeralaLocalBodyElections #UDF #KeralaHighCourt