Surprise Me!

KSRTC ബസ് ലോറിയിലിടിച്ച് അപകടം... നിരവധി യാത്രക്കാർക്ക് പരിക്ക്

2025-11-28 2 Dailymotion

 KSRTC ബസ് ലോറിയിലിടിച്ച് അപകടം... നിരവധി യാത്രക്കാർക്ക് പരിക്ക്. മലപ്പുറം തിരൂരങ്ങാടി കൊളപ്പുറത്താണ് KSRTC ബസ് ലോറിയിൽ ഇടിച്ച് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു