സ്കിൽസ് ഡെവലപ്മെന്റ് സെന്റിന് 23ാം പിറന്നാൾ; ഡിസംബർ 5 ന് ആഘോഷം
2025-11-28 2 Dailymotion
സ്കിൽസ് ഡെവലപ്മെന്റ് സെന്റിന് 23ാം പിറന്നാൾ; ഡിസംബർ 5 ന് ആഘോഷം. ഖത്തറിന്റെ കലാ സാംസ്കാരിക മേഖലയിൽ സജീവമായ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഇരുപത്തിമൂന്നാം വാർഷികാഘോഷം പ്രഖ്യാപിച്ചു.