എയർ ബസ്സ് എ-320 മോഡൽ വിമാനങ്ങൾ ഉടനടി അപ്ഗ്രേഡ് ചെയ്യണമെന്ന് കമ്പനി..
2025-11-29 1 Dailymotion
എയർ ബസ്സ് എ-320 മോഡൽ വിമാനങ്ങൾ ഉടനടി അപ്ഗ്രേഡ് ചെയ്യണമെന്ന് കമ്പനി..എയർ ബസ്സ് എ-320 മോഡൽ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിൽ സോഫ്റ്റ്‌വെയറോ ഹാർഡ് വെയറോ ഉടനടി അപ്ഗ്രേഡ് ചെയ്യണമെന്ന് കന്പനിയുടെ അടിയന്തര നിർദേശം.