രാഹുലിന് ഒളിവില്‍ കഴിയാന്‍ കോണ്‍ഗ്രസ് സഹായം നല്‍കിയിട്ടില്ലെന്ന് പാലക്കാട് DCC പ്രസിഡന്റ്
2025-11-30 1 Dailymotion
'രാഹുല്‍ മാങ്കൂട്ടം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല', ഒളിവില്‍ കഴിയാന്‍ കോണ്‍ഗ്രസ് സഹായം ചെയ്തിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ #Rahulmamkoottathil #sexualassault #palakkad #congress #keralapolice