Surprise Me!

കണ്‍ഫ്യൂഷൻ തീർക്കണമേ... മുമ്മുള്ളിയിൽ സ്ഥാനാർഥികളുടെ നിര, ജനവിധി തേടുന്നത് 8 പേർ

2025-12-01 5 Dailymotion

നിലമ്പൂർ നഗരസഭാ ഡിവിഷനായ മുമ്മുള്ളിയിൽ ഇത്തവണ തദ്ദേശപ്പോരിനിറങ്ങുന്നത് 8 സ്ഥാനാർഥികളാണ്. സ്വതന്ത്രരും വിമതരും മുന്നണികളുമൊക്കെ കളം നിറയുന്ന തെരഞ്ഞെടുപ്പാവേശം വാനോളം.