'പിന്നിൽ CPM-BJP ഗൂഢാലോചന, ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം'; രാഹുലിൻ്റെ വാദം തുടരുന്നു
2025-12-03 1 Dailymotion
'പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന, യുവതിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം'; തൻ്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുലിൻ്റെ വാദം #rahulmamkoottathil #sexualassaultcase #congress #asianetnews #keralanews