ദുബൈയിൽ ദേശീയദിന ആഘോഷങ്ങൾക്കിടെനിയമലംഘനം നടത്തിയ 74 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു...49 കാറുകളും 25 ഇരുചക്ര വാഹനങ്ങളുമാണ് പിടിച്ചെടുത്തത്