'ഏത് പാർട്ടി ഭരിച്ചാലും നാടിന് വികസനം വരണം'; ലൗഡ് സ്പീക്കർ ആശ്രാമം മൈതാനത്ത് | Loud speaker
2025-12-04 3 Dailymotion
കൊല്ലം ആശ്രാമം മൈതാനത്ത് നല്ലൊരു ശുചിമുറി വേണം, മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടക്കണം; കൊല്ലത്തെ ജനങ്ങൾക്ക് പറയാനുള്ളത് ഏഷ്യാനെറ്റ് ന്യൂസ് ലൗഡ് സ്പീക്കർ