രാഹുലിനെതിരായ ബലാത്സംഗ കേസിൽ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും; MLA വീണ്ടും കുരുക്കിൽ
2025-12-04 1 Dailymotion
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും; അന്വേഷണ സംഘം അയച്ച ഇമെയിലിന് മറുപടിയായി കേസിൽ സഹകരിക്കാൻ തയാറെന്ന് പരാതിക്കാരി #rahulmamkoottathil #SexualAssaultcase #KeralaPolice #Congress #asianetnews #KeralaNews