Surprise Me!

പതിനായിരക്കണക്കിന് യാത്രക്കാരെ അവതാളത്തിലാക്കി ഇൻഡിഗോ; ഇതുവരെ റദ്ധാക്കിയത് 321 സർവീസുകൾ

2025-12-04 2 Dailymotion

പതിനായിരക്കണക്കിന് യാത്രക്കാരെ അവതാളത്തിലാക്കി ഇൻഡിഗോ വിമാന സർവീസിൽ ഇതുവരെ റദ്ധാക്കിയത് 321 സർവീസുകൾ, വേണ്ടത്ര ജീവനക്കാരില്ലെന്ന് പൈലറ്റുമാര്‍, അന്വേഷണം ആരംഭിച്ച് DGCA
#Indigo #FlightDelay #AviationNews #BreakingNews #AirportChaos #FlightCancellations