കണ്ണൂർ ശ്രീകണ്ഠാപുരത്ത് തീപാറും പോരാട്ടം; ടി.കെ.രത്‌നകുമാറിനെ ഇറക്കി LDF
2025-12-05 1 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് തീപാറും പോരാട്ടം; ടി.കെ.രത്‌നകുമാറിനെ ഇറക്കി LDF; അട്ടിമറി വിജയം നേടുമെന്ന് അവകാശവാദം; മികച്ച മത്സരം നടത്തുമെന്ന് BJP #kannur #sreekandapuram #localbodyelection #voterslist #electionupdates