5 വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് നടപ്പാക്കുന്നതല്ലെന്ന് ധനമന്ത്രി
2025-12-05 1 Dailymotion
5 വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് നടപ്പാക്കുന്നതല്ല, സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും കെഎൻ ബാലഗോപാൽ #KNBalagopal #Governmentemployees #Pointblank #Ldfgovernment #fianancialcrisis