Surprise Me!

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിശദമായ പരിശോധനയ്ക്ക് NHAI വിദഗ്‌ധ സംഘം എത്തും

2025-12-06 2 Dailymotion

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ സംഭവം; വിശദമായ പരിശോധനയ്ക്ക് NHAI വിദഗ്‌ധ സംഘം ഇന്നെത്തും, സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം തേടും
#kottiyam #NHAI #Nationalhighway #asianetnews #keralanews