'FIR രജിസ്റ്റർ ചെയ്യുന്നതിന് പകരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നേരിട്ട് പോയി'
2025-12-06 1 Dailymotion
'പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യുന്നതിന് പകരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നേരിട്ട് പോയി ഈ വിഷയം കൈകാര്യം ചെയ്യുന്നതിലൂടെ തന്നെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാണ്' | Rahul mamkootathil