'റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനായി രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നിൽ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയെ ഒഴിവാക്കി ശശി തരൂരിനെ വിളിക്കുന്നു. അതിൽ ഒരു തീരുമാനം എടുക്കേണ്ടത് തരൂരാണ്. തന്റെ പാർലമെന്ററി പാർട്ടി ലീഡറെ ഒഴിവാക്കുന്ന ഒരു ചടങ്ങിലേക്ക് തന്നെ മാത്രം ക്ഷണിക്കുമ്പോൾ അതിലേക്ക് വരുന്നില്ല എന്ന് പറയാനുളള ഉത്തരവാദിത്തമാണല്ലോ തരൂർ കാട്ടേണ്ടത്. എന്നാൽ അദ്ദേഹം അത് ചെയ്യുന്നില്ല'. | Out Of Focus