'ഇന്ത്യയിലെ റെയിൽവേയും റോഡ് ഗതാഗതവും പോലെ ഏറെ നിർണായക മേഖലയാണ് ഏവിയേഷനും. അവിടെ ആ സെക്റ്ററിന്റെ 65 ശതമാനവും ഇൻഡിഗോ പോലെ ഒരു സ്വകാര്യ കമ്പനിയുടെ കയ്യിൽ ആണെന്ന് പറയുന്നത് അപകടകരമാണ്. ഒരുപാട് വിമാനകമ്പനികൾ ഉളളപ്പോഴും ഇൻഡിഗോയ്ക്ക് മാത്രമായി ഈ 65 ശതമാനവും കയ്യടക്കാൻ കഴിയുന്നതിലാണ് ഇതിന്റെ പ്രശ്‌നം'. | Out Of Focus