ദുബൈയിലും ekoയ്ക്ക് ഗംഭീര വരവേൽപ്പ്, സിനിമയുടെ അണിയറ പ്രവർത്തകർക്ക് ദുബൈയിൽ സിനിമാ പ്രേമികൾ മികച്ച സ്വീകരണമാണ് ഒരുക്കിയത്