'സ്വർണ്ണക്കൊള്ള ജനങ്ങളെ സ്വാധീനിച്ചിട്ടില്ല' ; LDF മികച്ച വിജയം നേടുമെന്ന് വി.ശിവൻകുട്ടി
2025-12-10 0 Dailymotion
നിയമം നിയമത്തിൻ്റെ വഴിക്ക് പോകും, സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല, അടൂർ പ്രകാശ് ഇന്നലെ നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും വി.ശിവൻകുട്ടി #VSivankutty #localbodyelections2025 #AsianetNews #KeralaNews