Surprise Me!

മധ്യ കേരളത്തിൽ UDFന് സമഗ്രാധിപത്യം; ശക്തമായ തിരിച്ചുവരവ് നടത്തി BJP

2025-12-13 1 Dailymotion

പഞ്ചായത്തിൽ UDFന് നില മെച്ചപ്പെടുത്താൻ സാധിച്ചു എന്നതൊഴിച്ചാൽ ഗ്രാമീണ തലത്തിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞത് LDFന്, മധ്യ കേരളത്തിലെ പ്രധാന ഇടങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തി BJP
#KeralaLocalBodyElection2025 #ElectionResults #KeralaElectionResults #LocalBodyElectionResults #ResultDay #Thadeshapporu #LDF #Congress #BJP #Asianetnews #Keralanews