Surprise Me!

എല്ലാം ഓക്കെ അല്ല...നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണ സാധ്യത തേടി UDF

2025-12-14 1 Dailymotion

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണ സാധ്യത തേടി യുഡിഎഫ് , മുഖ്യ ഉന്നം കേരള കോൺഗ്രസ് (എം) , മടക്കത്തിന് ഇതാണ് സമയമെന്ന് സണ്ണി ജോസഫ്
#LocalBodyElections #localbodyelections2025 #udf #Congress #KeralaCongressM #AsianetNews #KeralaNews