വിസി നിയമനം സെർച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനം ശരിയല്ല; സുപ്രീം കോടതിക്കെതിരെ വിമർശനവുമായി ഗവർണർ, ഓരോ ഭരണഘടന സ്ഥാപനങ്ങളെയും കോടതി ബഹുമാനിക്കണമെന്നും രാജേന്ദ്ര ആർലേക്കർ
#governor #RajendraArlekar #vc #supremecourt #supremecourtofindia #asianetnews #keralanews