കൊച്ചി മെട്രോയുടെ പില്ലറിൽ ബൈക്കിടിച്ച് 20കാരന് ദാരുണാന്ത്യം; മരിച്ചത് പത്തനംതിട്ട സ്വദേശി ബിലാൽ #Kochimetro #Roadaccident #Kochi #Bikeaccident #Asianetnews #Keralanews