Surprise Me!

CPM പ്രവർത്തകന്റെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവർത്തകർ; 5 പേർക്കെതിരെ കേസ്

2025-12-15 1 Dailymotion

കാസർകോട് കാഞ്ഞങ്ങാട് CPM പ്രവർത്തകന്റെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവർത്തകർ; ആക്രമണം കത്തിയും ഇരുമ്പ് വടിയുമുപയോഗിച്ച്, 5 പേർക്കെതിരെ കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്
#kasargod #kanhangad #MuslimLeague #CPM #keralapolice #asianetnews #KeralaNews