Surprise Me!

'ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് CPM പറയാൻ മടിക്കുന്നതാണ്'

2025-12-16 1 Dailymotion

ഒരു ഇടതുപക്ഷ പത്രപ്രവർത്തകന്റെ കണ്ണിലൂടെ കണ്ട കാഴ്ചയാണ് രാജു എബ്രഹാം പറഞ്ഞത്, ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് CPM പറയാൻ മടിക്കുന്നതാണ്, CPIക്ക് യാഥാർഥ്യത്തെ കുറിച്ച് ബോധ്യമുണ്ട്: ടി കെ രാജഗോപാൽ, മാധ്യമ പ്രവർത്തകൻ
#Sabarimalagoldtheft #Sabarimala #cpim #congress #keralalocalbodyelections #localbodyelection #asianetnews #keralanews