വി സി നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിൽ ധാരണ; കെടിയു VC ആയി സിസ തോമസിനെ നിയമിക്കും, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല VC ആകും, രാജ്ഭവൻ ഉത്തരവിറക്കിയത് നാളെ സുപ്രീംകോടതി നേരിട്ട് നിയമനം നടത്താനിരിക്കെ
#Keralagovernment #governor #VC #ktu #Digitaluniversity #CizaThomas #Sajigopinath #Asianetnews #Keralanews