Surprise Me!

കർമ്മയോദ്ധയുടെ തിരക്കഥ മോഷ്‌ടിച്ചതു തന്നെ; മേജർ രവിക്കും നിർമാതാവിനും 30 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

2025-12-17 3 Dailymotion

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തന്‍റെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാട്ടി തിരക്കഥാകൃത്ത് റെജി മാത്യു സമർപ്പിച്ച ഹർജിയിലാണ് ജഡ്ജി മനീഷ് ഡി.എ. വിധി പുറപ്പെടുവിച്ചത്.