നിരോധിത നോട്ട് ഇടപാടിലെ തർക്കത്തെത്തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകൽ കേസിൽ എട്ടുപേർ അറസ്റ്റിലായി. ആന്ധ്ര സ്വദേശികളും മലയാളികളുമാണ് പിടിയിലായത്.