15 വർഷമായി കാത്തിരിക്കുന്നു, സർക്കാർ ഏറ്റെടുത്തതില്‍ പിന്നെ അനക്കമില്ല; യാഥാർഥ്യമാകുമോ മലബാറിലൊരു കാൻസർ സെൻ്റർ?
2025-12-18 6 Dailymotion
15 വൽഷമായി ഈ കെട്ടിടം സർക്കാരിന് കൈമാറിയിട്ട്. ഇതുവരെയും നടപടികളൊന്നും ഉണ്ടായില്ല. പ്രതീക്ഷക്ക് മങ്ങലേറ്റെന്ന് നാട്ടുകാർ.