Surprise Me!

ആൾക്കൂട്ട മർദനത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

2025-12-19 1 Dailymotion

പാലക്കാട് ആൾക്കൂട്ട മർദനത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
#MobLynching #crime #palakkad #keralapolice #asianetnews #keralanews