Surprise Me!

LKG വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സ്‌കൂൾ ക്ലീനർ അറസ്റ്റിൽ

2025-12-19 0 Dailymotion

പിഞ്ചുകുഞ്ഞിനോട് ക്രൂരത; മലപ്പുറത്ത് LKG വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി, സ്‌കൂൾ ക്ലീനർ മുഹമ്മദ് ആഷിക്ക് അറസ്റ്റിൽ
#crimenews #pocsocase #keralapolice #malappuram #asianetnews #keralanews