'മോളെ ഇപ്പോൾ പോവണ്ട, അയാളെ കടുവ കൊണ്ടുപോയെന്ന് പറഞ്ഞു'മാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
2025-12-20 0 Dailymotion
'മോളെ ഇപ്പോൾ പോവണ്ട, അയാളെ കടുവ കൊണ്ടുപോയെന്ന് പറഞ്ഞു' കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ