കോട്ടയം ഈരാറ്റുപേട്ടയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ CWCയ്ക്ക് റിപ്പോര്‍ട്ട് നൽകി പ്രിൻസിപ്പാളും AEOയും; അധ്യാപകൻ സന്തോഷ് എം. ജോസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു
#kottayam #SchoolPrincipal #CWC #AEO #keralapolice #studentabuse #asianetnews #keralanews