വീണ്ടും ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവെ; പുതിയനിരക്ക് ഡിസംബർ 26 മുതൽ
2025-12-21 0 Dailymotion
ക്രിസ്മസിന് പിറ്റേന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ്; 215 കി.മി യാത്രയ്ക്ക് മുകളിൽ ഓർഡിനറിക്ക് ഒരു പൈസ കൂട്ടി ഇന്ത്യൻ റെയിൽവേ #indianrailways #trainservice #trainticket #pricehike #asianetnews