കേരളത്തിലേക്ക് ക്രിസ്മസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ബംഗളൂരു -കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന്, മംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ; ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്ട്
#Bengaluru #Indianrailway #Bengalurumalayalis #Asianetnewsimpact #Asianetnews #Keralanews