ജമ്മു കശ്‌മീര്‍ NIA ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മ്മിത സ്‌നൈപര്‍ ടെലിസ്‌കോപ്പ് കണ്ടെടുത്തു
2025-12-22 1 Dailymotion
ജമ്മു കശ്മീരിൽ NIA ആസ്ഥാനത്തിന് സമീപം ടെലിസ്കോപ്പ് കണ്ടെടുത്തു; ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്, ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം #JammuKashmir #NIA #Telescope #Chineserifletelescope #Asianetnews #NationalNews