Surprise Me!

മിഷന്‍ 2026, നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ലക്ഷ്യം വെച്ച് യുഡിഎഫ്

2025-12-22 0 Dailymotion

മുന്നണി വിപുലീകരണവും സീറ്റ് വിഭജനവും നേരത്തെ പൂര്‍ത്തിയാക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് പദ്ധതി, നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്
#KeralaAssemblyElection #UDF #Congress #MuslimLeague #Asianetnews #Keralanews