പൊലീസുകാരെ ആക്രമിച്ചതിന് പിന്നിൽ വൈരാഗ്യം; KSU നേതാവുൾപ്പെടെ 4 പ്രതികൾ
2025-12-22 4 Dailymotion
കൊല്ലം പള്ളിത്തോട്ടത്ത് പൊലീസുകാരെ ആക്രമിച്ചതിന് പിന്നിൽ ലഹരിപരിശോധന നടത്തിയതിലെ വൈരാഗ്യമെന്ന് FIR; KSU നേതാവുൾപ്പെടെ 4 പ്രതികൾ, ഒളിവിലുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതം