Surprise Me!

ശബരിമല സ്വർണക്കൊള്ള; ഗോവർധൻ സമർപ്പിച്ച സ്വർണമാല മഹാസറിൽ രേഖപ്പെടുത്തിയത് 4 വർഷങ്ങൾക്ക് ശേഷം

2025-12-22 0 Dailymotion

ശബരിമല സ്വർണക്കൊള്ള; ഗോവർധൻ സമർപ്പിച്ച 60 പവന്റെ സ്വർണമാല മഹാസറിൽ രേഖപ്പെടുത്തിയത് 4 വർഷങ്ങൾക്ക് ശേഷം, മുൻ‌കൂർ ജാമ്യഹർജി നൽകി ഗോവർധൻ
#SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanews