Surprise Me!

നിലമ്പൂര്‍ തേക്കിന് പൊന്നും വില; രണ്ട് തടികള്‍ കേരളം വിട്ടത് 31.85 ലക്ഷം രൂപയ്‌ക്ക്...!

2025-12-22 7 Dailymotion

വനം വകുപ്പിൻ്റെ നിലമ്പൂർ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലാണ് തേക്ക് തടികളുടെ റെക്കോഡ് വില്‍പന നടന്നത്.