Surprise Me!

SIT സർക്കാരിന്റെ നിയന്ത്രണത്തിലാകുമ്പോൾ സത്യസന്ധമായ അന്വേഷണം എങ്ങനെ നടക്കും? ജ. കെമാൽ പാഷ

2025-12-23 0 Dailymotion

CIB സർക്കാരുമായി ഒത്തുകളികളൊന്നും നടത്തുന്നില്ലെങ്കിൽ ശബരിമല സ്വർണക്കൊള്ള അവർ അന്വേഷിക്കുന്നതാണ് നല്ലത്; SIT സർക്കാരിന്റെ നിയന്ത്രണത്തിലാകുമ്പോൾ സത്യസന്ധമായ അന്വേഷണം എങ്ങനെ നടക്കും? ജസ്റ്റിസ് കെമാൽ പാഷ
#newshour #SabarimalaGoldTheftCase #remandreport #cbi #SIT #Sabarimala #Asianetnews #Keralanews