Surprise Me!

'ശബരിമലയിലേത് കേവലമൊരു തട്ടിപ്പല്ല, വലിയ പേരുകളിലേക്ക് അന്വേഷണം പോകണമെങ്കിൽ CBI വേണം'

2025-12-23 1 Dailymotion

ശബരിമലയിൽ നടന്നത് കേവലം ഒരു തട്ടിപ്പ് മാത്രമായിരുന്നെങ്കിൽ SIT മതിയായിരുന്നു, ഇത്തരമൊരു കേസിൽ SIT മതിയാകില്ല എന്ന് കോടതിക്ക് തന്നെ അറിയാം, വലിയ പേരുകളിലേക്ക് അന്വേഷണം നടക്കണമെങ്കിൽ CBIയിലേക്ക് അന്വേഷണം പോകണം: ശ്രീജിത്ത് പണിക്കര്‍
#newshour #SreejithPanicker #SabarimalaGoldTheftCase #cbi #SIT #Sabarimala #Asianetnews #Keralanews